Segmented Image

OCR Output

BANKING
വായ്പകളും മൊറട്ടോറിയവും

СГО
ОСГО മൊറട്ടോറിയം
അറിയാം, പ്രയോജനപ്പെടുത്താം

പ്രളയ തുടർ ച്ചയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വായ് പാ മൊറട്ടോറിയം
പ്രയോജനപ്പെടുത്താനും cro പ പുനഃസംഘടിപ്പിക്കാനും അറിഞ്ഞിരിക്കേണ്ട
കാര്യങ്ങൾ.

കേരളം
കേ പ്രളയക്കെടുതികളിൽനിന്നു പതുക്കെ
മുകതമാകുന്ന അവസരമാണിത് പലരും
അവരുടെ വാസസ്ഥലവും ജീവനോപാധിയും

വരുമാനവും നഷടപ്പെട്ട ഇനി എങ്ങനെ ജീവിക്കും
എന്നുള്ള CO ഉഴറുന്നു. ദുരിതബാധിതരിൽ
മിക്കവരും СЕВСГИ9 വായ്പ എടുത്തവരായിരിക്കാം.
ജീവിതം വഴിമുട്ടിയ അവസരത്തിൽ വായ്പ എങ്ങനെ
തിരിച്ചടയ് ക എന്ന ചിന്തയും ജപ്തി ഭീഷണിയും
ഇവരെയെല്ലാം അലട്ടു m છ
ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യുവാൻ റിസർവ്
ബാങ്ക് 6300
ഓഫ് ഇന്ത്യയും നബാർഡും പദ്ധതികൾ
ആവിഷ് കരിച്ചിട്ടുണ്ട് അതിൽ ഒന്നാണ് വായ്പ
പുനഃസംഘടനയും (Re-structuring) മൊറട്ടോറിയവും
ബാങ്കുകളുടെ സംസ്ഥാനതല സമിതി ആണ്
മൊറട്ടോറിയം നൽകണോ വേണ്ടയോ u who

തീരുമാനിക്കുന്നത് ബാങ്കേഴ്സ് സമിതി, കൺവീനർ
ബാങ്കായ കാനറാ ബാങ്കിന്റെ ആഭിമുഖ്യത്തിൽ
ഗാ ചേരുകയും ഇത്തവണ പ്രളയബാധിതമായി
പ്രഖ്യാപിച്ചിട്ടുള്ള എല്ലാ വില്ലേജു കളിലും ബാങ്ക്
വായ്പയ് ക മൊറട്ടോറിയം ഏർപ്പെടുത്തുവാൻ
തീരുമാനിക്കുക യും ചെയ്തിട്ടുണ്ട്
മൊറട്ടോറിയത്തെക്കുറിച്ച് സാധാരണക്കാർക്ക് ഒട്ടേറെ
തെറ്റിദ്ധാരണകൾ ഉണ്ട്. അതിനാൽ ചോദ്യോത്തര
രൂപത്തിൽ മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചില
വിശദീകരണങ്ങൾ നൽകുക യാണ്

മൊറട്ടോറിയം എന്നാൽ വായ് എഴുതിത്തള്ളൽ
അല്ലെ?

വായ്പാ തിരിച്ചടവിന് അവധി/സാവകാശം
നൽകുന്നതാണ് മൊറട്ടോറിയം. ഇത് വായ്പ
മുഴുവനായോ ഭാഗികമായോ എഴുതിത്തള്ളുന്ന

Word segments of the image are given to CRNN based OCR developed in CVIT, which returns the text aassociated with the image.